അവൾ എന്റെ കിനാവിൽ വന്നു.....എന്നോട് സല്ലപിച്ചു......
അവൾ എന്റെ നിനവിൽ വന്നു.....എന്നോട് കിന്നരം പറഞ്ഞു....
അവൾ എന്റെ ജീവിതത്തിലും വന്നു.....എന്തൊക്കെയോ ചെയ്തു......
അവൾ എനിക്കു വിഷം തന്നതുകൊണ്ടോ എന്തോ........മരണത്തിൽ മാത്രം ഞാൻ ഒറ്റക്കായിരുന്നു.......!!!!!!!!
0 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:
Post a Comment